Translator from English to Malayalam online






The service Mentorprogram provides the ability to translate words, sentences and texts in the direction «English → Malayalam» free without registration. Using an online translator in the direction «English → Malayalam» you will get a good enough quality output to understand the meaning of the translated text. «English → Malayalam» online translator will perfectly cope with texts of technical, legal, scientific, economic and medical nature.


The game will be called off if it rains tomorrow.നാളെ മഴ പെയ്യുകയാണെങ്കിൽ മത്സരം ഉപേക്ഷിക്കും.
I don't think it'll rain tomorrow.നാളെ മഴ പെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.
Will it rain tomorrow?നാളെ മഴ പെയ്യുമോ?
Is it going to rain tomorrow?നാളെ മഴ പെയ്യുമോ?
Do you like snow?നിനക്ക് മഞ്ഞ് ഇഷ്ടമാണോ?
I don't think that it'll rain tomorrow.നാളെ മഴ പെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.
It began to rain five minutes after I left home.ഞാൻ വീട്ടിൽ നിന്നിറങ്ങിയ ശേഷം, അഞ്ച് മിനിട്ടിനുള്ളിൽ മഴ പെയ്യാൻ തുടങ്ങി.
It might rain tonight.ഇന്ന് രാത്രി മഴ പെയ്തേക്കും.
I didn't go out because it was very cold.വളരെ തണുപ്പായതിനാൽ ഞാൻ പുറത്തു പോയില്ല.
I want to return to Boston.എനിക്ക് ബോസ്ടനിലേക്ക് തിരിച്ചു വരണം.